Monday, 21 March 2011

ഗ്രഹദോഷ നിവാരണയജ്ഞവും കുടുംബൈശ്വര്യപൂജയും


കേരളക്ഷേത്രസംരക്ഷണ സമിതി-പിണ്ടാലിക്കുന്ന്ശാഖ "അനുഷ്ടാനത്തിലൂടെ അഭിമാനത്തിലേക്ക്
 സാധനയിലൂടെ സമൃദ്ധിയിലേക്ക്"

ഗ്രഹദോഷ നിവാരണ യജ്ഞവും
കുടുംബൈശ്വര്യ പൂജയും
2011 ഏപ്രില്‍ 8 ,9

ആചാര്യന്‍ ബ്രഹ്മശ്രീ പ്രസന്നന്‍ അടികള്‍
യജ്ഞ വേദി
പിണ്ടാലിക്കുന്നു ക്ഷേത്രം
Plz Contact
9946283953,9846744692,9745565104
Email:peethasecy@yahoo.co.uk


പൂജാ കാര്യപദ്ധതി
8 -4 -2011  (മീനം 25 ) വെള്ളി
രാവിലെ 5 -30  മുതല്‍ വൈകീട്ട് 7  വരെ
ഗണപതി ഹോമം 
ഗ്രഹദോഷ നിവാരണയജ്ഞം
(നവഗ്രഹ ഹോമത്തോട് കൂടി )
വിശേഷാല്‍ പൂജകള്‍ - ഭഗവതി സേവ
9 -4 -2011 (മീനം 26 ) ശനി
രാവിലെ 5 മുതല്‍ ഉച്ചക്ക് 12 വരെ
ഗണപതി ഹോമം
വിശേഷാല്‍ പൂജകള്‍
മഹാ സാമൂഹ്യാരാധന, പ്രഭാഷണം,
സമൂഹാര്ചന തിലദീപ സമര്‍പ്പണം
പ്രസാദ വിതരണം, അന്നദാനം

No comments:

Post a Comment